പാഞ്ഞാൾ: പാഞ്ഞാൾ നെല്ലിക്കാട്ടിൽ മാമണ്ണ് നീലകണ്ഠൻ നമ്പൂതിരി (93) നിര്യാതനായി. ഭാര്യ തിരുത്തി മന സാവിത്രി അന്തർജ്ജനം. മക്കൾ : നീലകണ്ഠൻ, അനുജൻ, ഉമാദേവി, ലീല, സാവിത്രി, ശ്രീദേവി. മരുമക്കൾ : ഉമ, ഗിരിജ, പരമേശ്വരൻ, ശങ്കരൻ, ത്രിനേത്രൻ, ദാമോദരൻ.