കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് മുൻ പഞ്ചായത്തംഗവും, കോൺഗ്രസ് നേതാവുമായ ചെന്ത്രാപ്പിന്നി ഈസ്റ്റ് അന്താറത്തറ എ.കെ ജമാൽ ഭാര്യ ശാബിത (46) നിര്യാതയായി. മകൾ: ഹുസ്‌നു ജമാൽ. മരുമകൻ: അഫ്‌സൽ. കബറടക്കം നടത്തി.