കയ്പമംഗലം: മതിലകം സിറിയൻ പള്ളിക്ക് സമീപം കണ്ണമ്പുഴക്കൂളയിൽ ജോസ് ഭാര്യ ആനി ജോസ് (71) നിര്യാതയായി. മക്കൾ: റീന സൈമൺ, പോൾസൺ, ബിജു. മരുമക്കൾ: ജിജി, സിബി. സംസ്‌കാരം നടത്തി.