ചേലക്കര: മുഖാരിക്കുന്ന് മൂത്തമന പരേതനായ അരവിന്ദാക്ഷൻ നായർ മകൻ രാജൻ (62) നിര്യാതനായി. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ : രാജേശ്വരി. മക്കൾ : രശ്മി, രമ്യ. മരുമക്കൾ : സജു, രാജേഷ്. സംസ്‌കാരം നടത്തി.