ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ് അമ്പലത്തിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ ആളൂരകായിൽ മുഹമ്മദുണ്ണി ഹാജിയുടെ മകൻ ഖാദർ മോൻ (77) നിര്യാതനായി. ഭാര്യമാർ: പരേതയായ ഹാജിറ, സഫിയ. മക്കൾ: സൈഫുന്നീസ, ഷജീന, കാജ, ഷിൻസി, ഐശ, ഷഹനാസ്. മരുമക്കൾ: അഫ്സറുദ്ദീൻ, സെയ്ത് മുഹമ്മദ് (അക്കു), ജംഷീർ, ഷഫീർ, ഷാനി.