തളിക്കുളം: കച്ചേരിപ്പടി വട്ടപ്പിള്ളി വീട്ടിൽ പരേതനായ ശ്രീധരൻ നായർ മകൻ ഗോപകുമാർ (63) നിര്യാതനായി. അമ്മ: ആപറമ്പത്ത് ലക്ഷ്മിക്കുട്ടി . ഭാര്യ : ശ്രീദേവി. മകൾ : സംഗീത. മരുമകൻ : അനൂപ്. സംസ്കാരം നടത്തി.