ചേലക്കര: തോന്നൂർക്കര പരേതനായ ആച്ചാട്ടിൽ അച്യുതമേനോന്റെ (കൊച്ചൻ മേനോൻ) ഭാര്യ അനങ്ങാട്ടെ രാധമ്മ (94) കിള്ളിമംഗലത്തുള്ള സ്വവസതിയിൽ നിര്യാതയായി. സംസ്ഥാന സാമൂഹിക സേവന ബോർഡ് ജില്ലാ പ്രതിനിധി, മുൻ മഹിളാകോൺഗ്രസ് പ്രവർത്തക എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി.