തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് ബദർ പള്ളിക്ക് തെക്ക് കളത്തിപറമ്പിൽ പരേതനായ കൊച്ചുമോൻ ഭാര്യ ഉമ്മാച്ചു (90) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 ന് എടശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ : റസാഖ്, ആമി, റുഖിയ, പരേതനായ ഹനീഫ, നഫീസ, ഫാത്തിമ. മരുമക്കൾ: അബ്ദുൾ ഖാദർ, ഹംസ, നസീർ, ജലീൽ, ഐഷാബി.