papachan

ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ മികച്ച സ്ട്രൈക്കർമാരിലൊരാളായ സി.വി. പാപ്പച്ചൻ 36 വർഷത്തെ സേവനത്തിന് ശേഷം കേരള പൊലീസിൽ നിന്ന് വിരമിച്ചു.പാപ്പച്ചന്റെ വാക്കുകൾ കേൾക്കാം.വീ‌‌ഡിയോ: റാഫി എം. ദേവസി