kktm-seesd-dress-
കെ.കെ.ടി.എം സീഡ്‌സ്, കടൽക്ഷോഭത്തിൽ വീടും ജീവനോപാധികളും നഷ്ട്ടപ്പെട്ട എറിയാട് പഞ്ചായത്തിലെ 100 തീരദേശ നിവാസികൾക്ക് നൽകുന്ന വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ. കോളേജിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ.കെ.ടി.എം സീഡ്‌സ്. കടൽക്ഷോഭത്തിൽ വീടും ജീവനോപാധികളും നഷ്ട്ടപെട്ട എറിയാട് പഞ്ചായത്തിലെ 100 തീരദേശ നിവാസികൾക്ക് നൽകുന്ന വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം ഇ .ടി ടൈസൺ മാസ്റ്റർ എം.എൽ.എ, എറിയാട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സാറാബി ഉമ്മറിന് നൽകി. ഡോ. സുമതി അച്ചുതൻ, അഡ്വ.വി.എ. റംലത്ത് , കെ .എച്ച് . ബിന്നി , അഡ്വ. ഭാനുപ്രകാശ് , ഡോ . ഡെയിൻ ആന്റണി , ഹരിദാസ് ഗോപുര, അജിത്ത് പോളക്കുളത്ത് തുടങ്ങിയവർ നേതൃത്വം നൽകി .