covid

തൃശൂർ: 2437 പേർ കൊവിഡ് മുക്തരായപ്പോൾ 1055 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5,826 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.11% ആണ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,102 ആണ്. തൃശൂർ സ്വദേശികളായ 76 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. സമ്പർക്കം വഴി 1045 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടാൾക്കും, അഞ്ച് ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 64 പുരുഷന്മാരും 88 സ്ത്രീകളും പത്ത് വയസിന് താഴെ 42 ആൺകുട്ടികളും 37 പെൺകുട്ടികളുമുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

1. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 268
2. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 780
3. സർക്കാർ ആശുപത്രികളിൽ 336
4. സ്വകാര്യ ആശുപത്രികളിൽ 796
5. ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1,368
6. വീടുകളിൽ 6,499

വാക്‌സിൻ സ്വീകരിച്ചവർ 6,60,375

തൃശൂർ: കൊവിഡ് 19 പ്രതിരോധ വാക്‌സിൻ ഫസ്റ്റ് ഡോസ് 6,60,375 പേരും സെക്കൻഡ് ഡോസ് 1,66,090 പേരും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ 46,163 പേർ ഫസ്റ്റ് ഡോസും 38,770 സെക്കൻഡ് ഡോസും സ്വീകരിച്ചു. മുന്നണി പോരാളികൾ അത് യഥാക്രമം 37,078ഉം 23,814ഉം ആണ്. 45 വയസിന് മുകളിലുള്ളവരിൽ 5,60,271 പേർ ഫസ്റ്റ് ഡോസ് സ്വീകരിച്ചു. സെക്കൻഡ് ഡോസ് സ്വീകരിച്ചവർ 1,03,506. 18 - 44 വയസിന് ഇടയിലുള്ളവർ 16,863 (ഫസ്റ്റ് ഡോസ്).

ക​ണ്ടെ​യ്‌​മെ​ന്റ് ​സോ​ണി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യവ

01​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ 23,​ 25,​ 38,​ 35​ ​(​ശ​ക്ത​ൻ​ ​മാ​ർ​ക്ക​റ്റ്,​ ​പ​ട്ടാ​ളം​ ​മാ​ർ​ക്ക​റ്റ് ​പ്ര​ദേ​ശം)
02​ ​താ​ന്ന്യം​ 10ാം​ ​വാ​ർ​ഡ്
03​ ​അ​വ​ണൂ​ർ​ 01,​ 06​ ​വാ​ർ​ഡു​കൾ
04​ ​ക​ട​വ​ല്ലൂ​ർ​ 01,​ 04,​ 15,​ 16,​ 19​ ​വാ​ർ​ഡു​കൾ
05​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ന​ഗ​ര​സ​ഭ​ 24,29​ ​വാ​ർ​ഡു​കൾ
06​ ​പൊ​യ്യ​ 06ാം​ ​വാ​ർ​ഡ്
07​ ​കോ​ല​ഴി​ 11,16​ ​വാ​ർ​ഡു​കൾ
08​ ​ചേ​ർ​പ്പ് 02,​ 05,​ 06,​ 12,​ 14,​ 21​ ​വാ​ർ​ഡു​കൾ
09​ ​വ​ള്ള​ത്തോ​ൾ​ ​ന​ഗ​ർ​ 02,​ 03,​ 04,12​ ​വാ​ർ​ഡു​കൾ
10​ ​ഗു​രു​വാ​യൂ​ർ​ ​ന​ഗ​ര​സ​ഭ​ 23,​ 27,​ 32,​ 38​ ​ഡി​വി​ഷ​നു​കൾ
11​ ​മൂ​രി​യാ​ട് 10ാം​ ​വാ​ർ​ഡ്
12​ ​പ​ടി​യൂ​ർ​ 08,12​ ​വാ​ർ​ഡു​കൾ
13​ ​മു​ള്ളൂ​ർ​ക്ക​ര​ 06,​ 10,​ 13​ ​വാ​ർ​ഡു​കൾ
14​ ​പ​റ​പ്പൂ​ക്ക​ര​ 05ാം​ ​വാ​ർ​ഡ്
15​ ​പോ​ർ​ക്കു​ളം​ 05,​ 07,​ 08,​ 09​ ​വാ​ർ​ഡു​കൾ
16​ ​നെ​ന്മ​ണി​ക്ക​ര​ ​മു​ഴു​വ​ൻ​ ​വാ​ർ​ഡു​ക​ളും

ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണാ​യി​ ​പ്ര​ഖ്യാ​പി​ച്ചവ


01​ ​പ​ഴ​യ​ന്നൂ​ർ​ 15ാം​ ​വാ​ർ​ഡ്
02​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ന​ഗ​ര​സ​ഭ​ 20ാം​ ​ഡി​വി​ഷൻ
03​ ​മ​റ്റ​ത്തൂ​ർ​ 09ാം​ ​ഡി​വി​ഷൻ
04​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ന​ഗ​ര​സ​ഭ​ 41ാം​ ​ഡി​വി​ഷൻ
05​ ​പാ​ണ​ഞ്ചേ​രി​ 18ാം​ ​വാ​ർ​ഡി​ലെ​ ​പ​യ്യാ​നം​ ​എ​സ്.​ടി​ ​കോ​ള​നി​ ​പ്ര​ദേ​ശം
06​ ​പൂ​മം​ഗ​ലം​ 12ാം​ ​വാ​ർ​ഡി​ലെ​ ​മാ​റാ​ത്ത് ​കോ​ള​നി​ ​പ്ര​ദേ​ശം