തൃപ്രയാർ : വാഗ്മിയും സംസ്‌കൃത പണ്ഡിതനുമായിരുന്ന വടക്കേടത്ത് കളരിക്കൽ രാമചന്ദ്രൻ വടക്കേടത്തിന്റെ പത്‌നിയും എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ മാതാവുമായ സരസ്വതി (89) നിര്യാതയായി.
മക്കൾ: ബാലചന്ദ്രൻ വടക്കേടത്ത്, സ്‌നേഹലത (റിട്ട. അദ്ധ്യാപിക പാലക്കാട്), സ്വർണ്ണലക്ഷ്മി (റിട്ട. അദ്ധ്യാപിക പാലക്കാട് ), ശ്രീകല (അദ്ധ്യാപിക എലപ്പുള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പാലക്കാട്), പ്രേമചന്ദ്രൻ വടക്കേടത്ത് ( കേരള കൗമുദി തൃപ്രയാർ ലേഖകൻ). മരുമക്കൾ : സതി (റിട്ട. അദ്ധ്യാപിക പെരിങ്ങോട്ടുകര), മോഹൻദാസ് (എക്‌സ് ഗൾഫ് ), ശ്യാമപ്രസാദ് (റിട്ട. റെയിൽവേ), ജയപ്രകാശ് (എക്‌സ് ഗൾഫ് ), ജ്യോതി പി. ബിന്ദു (കൃഷി അസിസ്റ്റന്റ് ഡയറക്ടർ മതിലകം). സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.