ചാവക്കാട്: വട്ടേക്കാട് ചേറ്റുവ പാടത്ത് താമസിക്കുന്ന വലിയകത്ത് കുഞ്ഞിമോൻ മകൻ കബീർ (54) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ഷബീർ, ഷബീന, ഷഫീക്ക്. മരുമക്കൾ: നാസർ, സുഹൈല. കബറടക്കം നടത്തി.