obituary

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മാതാ അമൃതാനന്ദമയി സ്കൂളിന് സമീപം പതിയാശ്ശേരി നാരായണൻ മകൻ വാസുദേവൻ (86) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ലത, അജിത്, രാജേഷ്, മിനി. മരുമക്കൾ: രാമകൃഷ്ണൻ, ഷിനി, ലാലൻ, സുമി.