kadeja

കാട്ടൂർ : കാട്ടൂർ പവർഹൗസിന് സമീപം താമസിക്കുന്ന കാരയിൽ പരേതനായ ബാപ്പുട്ടി ഭാര്യ കദീജ (90) നിര്യാതയായി. മക്കൾ: പരേതയായ സഫിയ, പരേതനായ അഷറഫ്, റസിയ. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ, ഹാജറാബി, അബ്ദുൾ റഹിമാൻ. കബറടക്കം നടത്തി.