കാട്ടൂർ: കിഴുപ്പുള്ളിക്കര പരേതനായ കരിപ്പാംകുളം കൊച്ചമോൻ ഭാര്യ നബീസ (87) നിര്യാതയായി. മക്കൾ: ജലിൽ, കബീർ, അബൂബക്കർ, ഐശാബി. മരുമക്കൾ: സബിയ സൈനബ, കദീജ, ഇബ്രാഹിംകുട്ടി. കബറടക്കം നടത്തി.