തിരുവനന്തപുരം:കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി. 'നിരാമയ' എന്ന പേരിലാണ് ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ടെലികൺസൾട്ടിംഗ്,കൗൺസലിംഗ് സെന്റർ ആരംഭിച്ചിരിക്കുന്നത്.കൊവിഡ് ബാധിതർക്കും അവരെ പരിചരിക്കുന്നവർക്കും കുടുംബാംഗങ്ങൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം.ടെലികൺസൾട്ടിംഗിന് രാവിലെ ഏഴു മുതൽ എട്ടു വരെ 7306922749, എട്ടു മുതൽ പത്തുവരെ 8075356416, 10 മുതൽ 12 വരെ 9995071277, ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ 6282738731, രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ 9895614357, അഞ്ചു മുതൽ ഏഴുവരെ 9633670801, എട്ട് മുതൽ 10വരെ 9496356447 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.കൗൺസലിംഗിനായി 8281562490, 8086863417, 9400570851, 8893372765, 8547386121 എന്നീ നമ്പരിലും ബന്ധപ്പെടാം.