കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ പകൽക്കുറി സ്വദേശി ജഅ്ഫറിന് സൗദി അറേബ്യയിലെ ദവാദ്മി സാജർ ഏരിയ കമ്മിറ്റി സ്വരൂപിച്ച 57000 രൂപ മുസ്ലീം ലീഗ് വർക്കല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പള്ളിക്കൽ ഇഖ്ബാൽ,യൂത്ത് ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും പത്തനാപുരം ബ്ലോക്ക്‌ മെമ്പറുമായ അഡ്വ.കാര്യറ നസീർ,പള്ളിക്കൽ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അൻവർ സാദത്ത്‌, കെ.എം.സി.സി കൊല്ലം ജില്ലാ ചാരിറ്റി കൺവീനർ നജീം അഞ്ചൽ, യൂത്ത് ലീഗ് പത്തനാപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിഫിൻ തലച്ചിറ എന്നിവർ ചേർന്ന് കൈമാറി.