വർക്കല: വീ - വോക്കിന്റെ റംസാൻ റിലീഫ് കിറ്റ് വിതരണം മേയ് 5ന് വെട്ടൂരിൽ നടക്കും.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുറുമി ഷൈൻ റിലീഫ് കിറ്റ് ഉദ്ഘാടനം ചെയ്യും.സംഘടനയുടെ രക്ഷാധികാരികളായ എം.എച്ച്.സലിം,നവാസ് സുബൈർ, ഭരണസമിതി അംഗങ്ങളായ അഷറഫ് മർഹബ,സക്കീർ മക്‌ഡർ മോർട്ട്, ഷൈൻ, സൽഹത്ത് ഇല്യാസ്, സാബിത്ത് ഷിഹാബുദ്ദീൻ, അബ്ദുൽസലാം,ഷാനു വാഹിദ്,ജാഫർ ഖാൻ എന്നിവർ സംബന്ധിക്കും.