വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആന്റിജൻ പരിശോധനകളിൽ 129 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.ഇവർ നിലവിൽ ഹോം ക്വാറന്റൈനിലാണ്.വെള്ളിയാഴ്ച കൊവിഡ് പരിശോധന ഉണ്ടായിരുന്നില്ല.