വക്കം: വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും സി.എഫ്.എൽ.ടി.സി സെന്ററായി മാറിയതിനെ തുടർന്ന് സ്കൂളിന്റെ ഓഫീസ് പ്രവർത്തനം തിങ്കളാഴ്ച മുതൽ വക്കം ന്യൂ റൈറ്റർ വിള സ്കൂളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക് 9497520143 എന്ന നമ്പരിൽ ബന്ധപ്പെടുക.