general

അന്തർദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃ സമിതി സംസ്ഥാനാടിസ്ഥാനത്തിൽ കൊവിഡാനന്തര കേരളവും ഉപഭോക്താക്കളും എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ച അരുവിപ്പുറം സുരേന്ദ്രൻ സമിതി പ്രസിഡന്റ്‌ വി. ശാന്താറാമിൽ നിന്നും സമ്മാനം ഏറ്റു വാങ്ങുന്നു.തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ ശ്രീമതി ജലജ, സമിതി ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ എന്നിവർ സമീപം