മുടപുരം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഏരിയയിലെ പ്രധാന കേന്ദ്രങ്ങളിലും തൊഴിൽശാല കൾക്കുമുന്നിലുമായി ഇന്ന് 100 കേന്ദ്രങ്ങളിൽ സി.ഐ.ടി.യു നേതൃത്വത്തിൽ പതാക ഉയർത്തും. വാക്സിന് പണം വാങ്ങുന്ന കേന്ദ്രനയത്തിനെതിരെ തൊഴിലാളികൾ പ്രതിഷേധിക്കും ചെയ്യുമെന്ന് ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.