വർക്കല :വർക്കല താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച 268 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകി. 153 പേർക്ക് ആർ. ടി. പി.സി.ആർ ടെസ്റ്റും,28 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി. 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് സ്ഥിരീകരിച്ച 7 പേരും വർക്കല നഗരസഭ പരിധിയിൽ ഉൾപ്പെട്ടവരാണ്.നഗരസഭ പരിധിയിൽ 137 പേർ കൊവിഡ് ചികിത്സയിലാണ്.