മലയിൻകീഴ് : അത്യാവശ ഘട്ടങ്ങളിൽ കൊവിഡ് ടെസ്റ്റ് കേന്ദ്രത്തിൽ എത്താനാകാത്തവരെ കൊണ്ട് പോകുന്നതിനായി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് 'കൊവിഡ് സഹായ വണ്ടി'സൗജന്യ യാത്രാ സൗകര്യം ഒരുക്കിയതായി വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു അറിയിച്ചു.ഫോൺ : 8921603525.