ആര്യനാട്:ആര്യനാട് ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിൽ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു.ആര്യനാട്ട് ഇന്നലെ 84 പേരെ പരിശോധിച്ചതിൽ 41 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ ആര്.നാട്ട് ആകെ രോഗികളുടെ എണ്ണം 250 കഴിഞ്ഞു.ഉഴമലയ്ക്കൽ പഞ്ചായത്തിൽ ഇന്നലെ 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ഉഴമലയ്ക്കലിൽ ആകെ രോഗികളുടെ എണ്ണം 196 ആയി.