നെടുമങ്ങാട്: വിജ്ഞാൻ സിവിൽ സർവീസ് അക്കാഡമിയുടെ നേതൃത്വത്തിൽ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവീസ് ഓൺലൈൻ പരിശീലന ക്ളാസ് ആരംഭിച്ചതായി ഡയറക്ടർ അറിയിച്ചു.ഫോൺ: 7994937442.