kovalam

കോവളം: എയ്സ് കോളേജ് ഓഫ് എൻജിനിറിംഗ് എൻ.എസ്.എസ് യൂണിറ്റിന്റെയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെയും ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് നടന്നു. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ക്യാമ്പിൽ വിവിധ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സമീപവാസികൾ തുടങ്ങിയവർ പങ്കെടുത്തു.