തിരുവനന്തപുരം: മഹിളമോർച്ചാ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാകേന്ദു,ജില്ലാ ജനറൽ സെക്രട്ടറി ജയാ രാജീവ് ശ്രീകല,സന്ധ്യ ശ്രീകുമാർ, ജയശ്രീ എന്നിവർ പങ്കെടുത്തു.