ഏലൂർ: തച്ചേത്ത് സരസിൽ ആർ. കൃഷ്ണൻകുട്ടി കുറുപ്പ് (89 - റിട്ട. അദ്ധ്യാപകൻ ഫാക്ട് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ ടി.ജെ. മക്കൾ: മായാദേവി, ജയാദേവി, രാജേഷ് എൻ.കെ. (അസി. മാനേജർ, മീഡിയ സൊല്യൂഷൻസ് മാതൃഭൂമി, കൊച്ചി), രഞ്ജിത്ത് എൻ.കെ. (പ്രൈമസ് ഗ്ലൗസ്, കാക്കനാട്), രതീഷ് എൻ.കെ. (കർണാടക ആന്റിബയോട്ടിക്സ്). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (ബിസിനസ്), ഉദയകുമാർ (റിട്ട. ഫാക്ട്), ശ്രിത, രശ്മി, ആരതി.