gopal

കിളിമാനൂർ: കുന്നുമ്മൽ, കാവുവിള വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (93)നിര്യാത നായി.ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ:വസുമതി അമ്മ, ശശി ധരൻ നായർ, സുമതി ക്കുട്ടി അമ്മ, ബാലചന്ദ്രൻ നായർ, ഗോപകുമാർ. മരുമക്കൾ: ഗോപിനാഥൻ, പ്രഭ, ഗോപിനാഥൻ നായർ, ഗിരിജ, ശ്രീകല.ഭാര്യ. സഞ്ചയനം ചൊവ്വാഴ്ച.8.30ന്.