deva

കിളിമാനൂർ:ചൂട്ടയിൽ തുണ്ടുവിളാകത്ത് വീട്ടിൽ ദേവദാസ് (63) നിര്യാതനായി.ഭാര്യ: സരോജം. മക്കൾ :സന്ധ്യ, സന്തോഷ്. മരുമകൻ: അനിൽകുമാർ (മെട്രോ സലൂൺ;പുതിയകാവ്) .സഞ്ചയനം ചെവ്വാഴ്ച രാവിലെ ഒൻപതിന് .