ആനയറ: കല്ലുമ്മൂട് കെ.ജി.ആർ.എ 336 ൽ ഹെൻട്രി എസ്. ഡിസിൽവയുടെ ഭാര്യ ബ്രിജിറ്റ് ഡിസിൽവ (73) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളിമുക്ക് സെന്റ് ആനീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷെറിൻ, ഷീബ, ഷീജ. മരുമക്കൾ: സജു, ജസ്റ്റിൻ, ജോയ്.