deva

കല്ലറ:തെങ്ങുംകോട് കൃഷ്ണ വിലാസം വീട്ടിൽ (കുരപ്പുര ) പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ദേവകിയമ്മ (97) നിര്യാതയായി.സഞ്ചയനം . ബുധനാഴ്ച . മക്കൾ :ജയാനന്ദൻ നായർ , ചന്ദ്രിക അമ്മ, ഓമന അമ്മ, കൃഷ്ണൻ നായർ , ജയചന്ദ്രൻ നായർ. മരുമക്കൾ :സുഭദ്രാമ്മ, ജീജ കുമാരി , കൃഷ്ണകുമാരി . തങ്കപ്പൻ പിളള.സഞ്ചയനം: ബുധനാഴ്ച.