d

തിരുവനന്തപുരം:കൊവിഡ് അതിവ്യാപനം തടയുന്നതിന്റെ മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ ഒരുമണിയായി ക്രമീകരിച്ചു. റീച്ചാർജ് / ബിൽ പേയ്‌മെന്റ് എന്നീ സേവനങ്ങൾ ബി.എസ്.എൻ.എൽ ഓൺലൈൻ പോർട്ടലിലൂടെയും / My BSNL App എന്ന മൊബൈൽ ആപ്പിലൂടെയും നടത്താം.