തിരുവനന്തപുരം:പാങ്ങോട് ചിത്രനഗർ സി -85 ൽ രാജേന്ദ്രൻ (56) ബാംഗ്ലൂരിൽ നിര്യാതനായി .ഭാര്യ കെ.രത്നകുമാരി .മകൻ രാഹുൽ. ആർ. മരുമകൾ : ജിജി രാജൻ .സഞ്ചയനം രാവിലെ 8.30 ന് സ്വവസതിയിൽ .