തിരുവനന്തപുരം: പോസ്റ്റൽ അക്കൗണ്ട്സ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റും ഓൾ ഇന്ത്യ പോസ്റ്റൽ അക്കൗണ്ട്സ് എംപ്ലോയീസ് അസോസിയേഷൻ (എൻ.എഫ്.പി.ഇ ) സംസ്ഥാന സെക്രട്ടറിയുമായ എം.പി. വിജയൻ 36 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നു വിരമിച്ചു. സംഘടനയുടെ അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.