കാട്ടാക്കട:സർക്കാരും വകുപ്പുതല ഉദ്യോഗസ്ഥരും കൊവിഡ് കാലത്തു റേഷൻകട ജീവനക്കാരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചു കറുത്ത ബാഡ്ജും കരിംകൊടികെട്ടിയും കരിദിനം ആചരിച്ചു.ഏഴുമാസത്തെ കമ്മീഷൻ കുടിശിക ഇട്ട് സർക്കാർ നൽകിയത് മാസ്കും സാനിറ്റൈസറുമാണ്.