ബാലരാമപുരം:കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായ വീടുകളിൽ കഴിയുന്നവർക്ക് കൊവിഡ് ടെസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സൗജന്യ ആംബുലൻസ് സൗകര്യം സജ്ജമാണെന്ന് പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അറിയിച്ചു.ആംബുലൻസ് ഡ്രൈവർ ഫോൺ : 7034340039.