വർക്കല:ലോകതൊഴിലാളിദിനത്തിൽ പുസ്തകപ്രകാശനം നിർവ്വഹിച്ച് ചുമട്ട് തൊഴിലാളികൾ.36 കഥകളടങ്ങിയ കാക്കനാടൻ കഥോത്സവം എന്ന കഥാസമാഹാരം പേപ്പർ പബ്ലിക്കയാണ് പ്രസിദ്ധീകിച്ചത്.ഷിജുഅരവിന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചുമട്ടുതൊഴിലാളികളായ രാധാകൃഷ്ണൻ,ശശി,സുരേഷ് എന്നിവർ ആംബുലൻസ് ഡ്രൈവർമാരായ സാബു,സജീദ് എന്നിവർക്ക് പുസ്തകം കൈമാറി.