ആറ്റിങ്ങൽ : നഗരസഭയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ശുചീകരണ പ്രവർത്തനത്തിനുവേണ്ടി താത്കാലിക ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്. 45 വയസിന് താഴെയുള്ളവരും ജീവിതശൈലി രോഗമില്ലാത്തവരുമായാണ് ആവശ്യം. താത്പര്യമുളളവർ 3ന് വൈകിട്ട് 5നു മുമ്പ് അപേക്ഷ സമർപ്പിക്കുകയോ നേരിൽ രേഖകൾ സഹിതം ഹാജരാകുകയോ ചെയ്യണം. (secretaryattl@gmail.com) എന്ന ഇ-മെയിൽ വിലാസത്തിലൂടെയും അപേക്ഷ സമർപ്പിക്കാം.