train

തിരുവനന്തപുരം: ഇന്നു മുതൽ ഈ മാസത്തെ ശനി,​ ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ഷൊർണൂരേക്കും തിരിച്ചുമുള്ള വേണാട് എക്സ്‌പ്രസ് ട്രെയിൻ സർവീസ് നടത്തില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാരുടെ കുറവ് കണക്കിലെടുത്തണ് തീരുമാനം.

ഇന്ന് മെമു ട്രെയിനുകളും അൺറിസർവ്‌ഡ് കോച്ച് ഉൾപ്പെടുത്തിയിരുന്ന ഗുരുവായൂർ- പുനലൂർ എക്സ്‌പ്രസും സർവീസ് നടത്തില്ല.