ktda

കാട്ടാക്കട: കാട്ടാക്കടയിൽ ക്ഷേത്രങ്ങൾ, മസ്ജിതുകൾ, ക്രിസ്ത്യൻ പള്ളി, കെ.എസ്.ഇ.ബി ഓഫീസ്, പൊലീസ് സ്റ്റേഷൻ, ആശുപത്രി, പഞ്ചായത്ത്, എ.ടി.എം കൗണ്ടർ, വെയിറ്റിംഗ് ഷെഡുകൾ, കാട്ടാക്കട ജംഗ്ഷൻ തുടങ്ങി പൊതുയിടങ്ങൾ അണുവിമുക്തമാക്കി കാട്ടാൽ സേവാഭാരതി. ജി.കെ.തമ്പി, രാധാകൃഷ്ണൻ, ഭദ്രകുമാർ, അജൂലാൽ, സന്തോഷ്, സുരേഷ്, അജിത് എന്നിവ‌ർ പങ്കെടുത്തു.