മുളവന: കാവുവിള കിഴക്കതിൽ തോമസ് ഡാനിയേൽ (68, കുട്ടപ്പൻ) നിര്യാതനായി. സംസ്കാരം പേരയം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ലീലാമ്മ. മക്കൾ: ലിജോ തോമസ് (നൈനാൻ യമഹ, പത്തനംതിട്ട), ലിറ്റി. മരുമക്കൾ: ജോബി ലിജോ (സി.എസ്.ഐ നഴ്സിംഗ് സ്കൂൾ, കുണ്ടറ), ബൈജു അച്ചൻകുഞ്ഞ് (ആർമി, ജമ്മു).