കൊല്ലം: തങ്കശേരിൽ ആഗസ്റ്റിൻ കോട്ടേജിൽ ജോസഫ് ബെനഡിക്ട് (75) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: സെലീന മേരി ജോർജ്, എലിസബത്ത് ആൻ ജോർജ്. മരുമക്കൾ: വാലന്റയിൻ ലോറൻസ്, അജിത്ത് ജേക്കബ്.