കൊല്ലം: തിരുമുല്ലവാരം പുളിവിള വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. സംസ്കാരം നടത്തി.