കൊല്ലം: ഓലയിൽ തേവള്ളി പിള്ളവീട്ടിൽ സി. ഉണ്ണിക്കൃഷ്ണൻ നായർ (57) നിര്യാതനായി. സംസ്കാരം മുളങ്കാടകം ശ്മശാനത്തിൽ നടത്തി.