kattan

കിളിമാനൂർ: കൊടുവഴന്നൂർ ദേവി പ്രസാദത്തിൽ പ്രൊഫസർ എൻ.കുട്ടൻ (87) നിര്യാതയായി.ഭാര്യ: ശ്യാമള ദേവി.മക്കൾ: ജീത്തി, ജൂലി, ബൽജിത്ത് ജീവൻ. മരുമക്കൾ: ഷൈൻ കുമാർ, രേഷ്മ ബാലു.