മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.ഡോക്ടർമാർ,നഴ്സുമാർ,ലാബ് ടെക്‌നീഷ്യന്മാർ,ക്ലീനിംഗ് ജീവനക്കാർ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 5ന് വൈകിട്ട് 5ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപേക്ഷ സമർപ്പിക്കണം.