1

കാട്ടിക്കുളം: കാട്ടിക്കുളം മേനക ടെക്സ്റ്റൈൽസ് ഉടമ വട്ടക്കാട്ട് കുര്യാക്കോസ് (കുഞ്ഞേട്ടൻ, 91) നിര്യാതനായി. ഭാര്യ: പെരിക്കല്ലൂർ തൊമ്മിപറമ്പിൽ കുടുംബാഗം ത്രേസ്യാക്കുട്ടി.

മക്കൾ: ജോസഫ് (തങ്കച്ചൻ, മേനക ടെക്സ്റ്റൈൽസ്, കാട്ടിക്കുളം), ഗ്രേസി, അഗസ്റ്റ്യൻ (ബാബു, വട്ടക്കാട്ട് ടെക്സ്റ്റൈൽസ്, മാനന്തവാടി), ലിസി (അദ്ധ്യാപിക, വിജയ എച്ച്.എസ്.എസ്, പുല്പള്ളി ), ബീന.

മരുമക്കൾ: ജോളി പഴയതോട്ടത്തിൽ (മരക്കടവ്), ജോസ് മുരിക്കൽ (പാടിച്ചിറ), പുഷ്പ മൂലംകുഴയ്ക്കൽ (കാട്ടിമൂല), ബെന്നി കുഴിമറ്റത്തിൽ കേണിച്ചിറ (അദ്ധ്യാപിക, പൂതാടി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ), ഷാജി പുത്തൻപുരയിൽ (മരക്കാവ് ).